Friday 23 November 2012

AQUATIC CHAMPION SHIP

വേങ്ങരയില്‍ ആദ്യമായി നടപ്പാക്കിയ നീന്തല്‍ മത്സരത്തില്‍ പറപ്പൂര്‍ ഐ യു ഹൈ സ്കൂള്‍ കുട്ടികള്‍ പ്രഥമ 

ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ........വിജയികള്‍ക്ക് അഭിനന്ദനങള്‍ 

OVER ALL CHAMPION

വേ ങ്ങ ര  ജി ല്ല  കാ യി ക  മേളയില്‍ പറ പ്പൂര്‍ ഐ .യു ഹയര്‍ സക്കണ്ടരി  സ്കൂള്‍ 150 പോയനടോടെ  നാലാമതും ഓവ റോള്‍ ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കി .വിജയികളെ  അനുമോദിക്കാന്‍ പി .ടി .എ ,മാ നേ ജ് മെ ണ്ടും ഖോഷ യാത്രയും അനുമോധന യോഗ വും  നടത്തി 


                                  കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ടപ്പെടുക

                                                                          മാളിയക്കല്‍ മുഹമ്മദ്‌ മാസ്റ്റര്‍ 
                                                                                               9387281235